You Searched For "ആഷിഖ് അബു"

അഭിനയത്തിലും ഇനി പോത്തേട്ടന്‍ ബ്രില്ല്യന്‍സ്; കസറി ഹനുമാന്‍ കൈന്‍ഡും അനുരാഗ് കാശ്യപും; കരുത്തരായ സ്ത്രീ കഥാപാത്രങ്ങള്‍; ശ്യാം പുഷ്‌ക്കരന്റ വെടിച്ചില്ല് ഡയലോഗുകള്‍; ആഷിഖ് അബുവിന്റെ അതിശക്തമായ തിരിച്ചുവരവ്; ഇത് ഉന്നം തെറ്റാത്ത വെടിക്കാരുടെ റൈഫിള്‍ ക്ലബ്
ജോജുവിന്റെ പണി യെ വെല്ലാൻ ആഷിക് അബു; പവർ പാക്ക്ഡ്  കഥാപാത്രങ്ങളുടെ വമ്പൻ നിര; തിരിച്ച് വരവ് മാസ്സാക്കാൻ വാണി വിശ്വനാഥും; ഞെട്ടിച്ച് റൈഫിള്‍ ക്ലബ്ബ് ന്റെ ട്രെയ്‌ലർ
മാസ്സിന് ഒട്ടും കുറവില്ല; ഇരട്ടക്കുഴൽ തോക്കുമായി വീൽചെയറിൽ; റൈഫിൾ ക്ലബ്ബിൽ കുഴിവേലി ലോനപ്പനായി വിജയരാഘൻ; ആഷിഖ് അബു ചിത്രത്തിന്റെ മറ്റൊരു ക്യാരക്ടർ പോസ്റ്റർ കൂടി പുറത്തിറങ്ങി
ആവശ്യമെങ്കില്‍ പേരുമാറ്റുമെന്ന് സുഡാപ്പി സിനിമാ സംഘടന; പേര് മാറ്റിയാലും ഇല്ലെങ്കിലും ദേശവിരുദ്ധര്‍ ദേശവിരുദ്ധര്‍ തന്നെ; ആഷിഖ് അബവിനെ കളിയാക്കി സന്ദീപ് വാര്യര്‍
വലിപ്പച്ചെറുപ്പം കാട്ടരുത്; ഭയമില്ലാതെ ശക്തമായ നിലപാട് എടുക്കാന്‍ കരുത്തും വേണം; ഈ മേന്മകള്‍ ഉണ്ടെങ്കില്‍ പ്രോഗ്രസ്സീവ് മലയാളം ഫിലിം മേക്കേഴ്‌സ് സിനിമ സംഘടനയുമായി സഹകരിക്കുമെന്ന് വിനയന്‍